PSC GURU - Kerala PSC Exam Trainer
മലയാളം

ജ്ഞാനപീഠ അവാർഡ് നേടിയ ആദ്യ മലയാളി ആര്?

A. എം.ടി. വാസുദേവൻ നായർ
B. ജി. ശങ്കരക്കുറുപ്പ്
C. എസ്.കെ. പൊറ്റെക്കാട്
D. തകഴി
വിശദീകരണം:

ജി. ശങ്കരക്കുറുപ്പിന് 1965 ൽ ജ്ഞാനപീഠ അവാർഡ് ലഭിച്ചു.

ഉറവിടം: മലയാള സാഹിത്യം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →