ഇംഗ്ലീഷ്
Plural of "Child" എന്ത്?
A. Childs
B. Children
C. Childes
D. Childern
വിശദീകരണം:
Child-ന്റെ irregular plural form Children ആണ്.
ഉറവിടം: ഇംഗ്ലീഷ് വ്യാകരണം