ബിരുദം - സാമാന്യ പഠനം
ലോകസഭയിലെ നിലവിലെ അംഗസംഖ്യ എത്ര?
A. 543
B. 552
C. 545
D. 550
വിശദീകരണം:
ലോകസഭയിൽ 543 തിരഞ്ഞെടുത്ത അംഗങ്ങളുണ്ട്.
ഉറവിടം: ഭരണഘടന