PSC GURU - Kerala PSC Exam Trainer
കേരള ചരിത്രം

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

A. പാലക്കാട്
B. തിരുവനന്തപുരം
C. കോഴിക്കോട്
D. മലപ്പുറം
വിശദീകരണം:

പാലക്കാട് 4,480 ച.കി.മീ വിസ്തീർണ്ണമുള്ള കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്.

ഉറവിടം: കേരള ഭൂമിശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →