കേരള ചരിത്രം
പൊന്നാനി യുദ്ധം നടന്ന വർഷം?
A. 1595
B. 1585
C. 1591
D. 1600
വിശദീകരണം:
1595-ൽ പൊന്നാനിയിൽ സാമൂതിരിയും പോർച്ചുഗീസുകളും തമ്മിൽ യുദ്ധം നടന്നു.
ഉറവിടം: കേരള ചരിത്രം