ബിരുദം - സാമാന്യ പഠനം
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ ചെയർമാൻ ആരായിരുന്നു?
A. ഡോ. ബി.ആർ. അംബേദ്കർ
B. ഡോ. രാജേന്ദ്ര പ്രസാദ്
C. ജവഹർലാൽ നെഹ്റു
D. സർദാർ പട്ടേൽ
വിശദീകരണം:
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു.
ഉറവിടം: ഭരണഘടന