LD Clerk - സാമാന്യ പഠനം
ഇംഗ്ലീഷിലെ വ്യാകരണ പദങ്ങളുടെ എണ്ണം?
A. 6
B. 8
C. 10
D. 12
വിശദീകരണം:
Parts of Speech: 8 - Noun, Verb, Adjective, Adverb, Pronoun, Preposition, Conjunction, Interjection.
ഉറവിടം: ഇംഗ്ലീഷ്