IT & സൈബർ സെക്യൂരിറ്റി
മാൽവെയർ എന്നാൽ എന്ത്?
A. ദോഷകരമായ സോഫ്റ്റ്വെയർ
B. ആന്റിവൈറസ്
C. ഓപ്പറേറ്റിംഗ് സിസ്റ്റം
D. ബ്രൗസർ
വിശദീകരണം:
മാൽവെയർ = Malicious Software - ദോഷകരമായ സോഫ്റ്റ്വെയർ.
ഉറവിടം: സൈബർ സുരക്ഷ